Budget Report 2026-27

വയനാടൻ ഗ്രാമപഞ്ചായത്തായ തിരുനെല്ലി, 2026-27 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും, വന്യമൃഗ സംഘർഷം കുറയ്ക്കുന്നതിനുമുള്ള പദ്ധതികൾക്ക് ഊന്നൽ നൽകിയിട്ടുണ്ട്. കാർഷിക മേഖലയെയും, കുടിവെള്ള വിതരണത്തെയും, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഭവന നിർമ്മാണ പദ്ധതികളെയും ബഡ്ജറ്റിൽ പരിഗണിച്ചിരിക്കുന്നു. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യരംഗത്തും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനോടൊപ്പം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കും കുടുംബശ്രീയുടെ ടൂറിസം പദ്ധതികൾക്കും ഊന്നൽ നൽകിയിട്ടുണ്ട്. ഈ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം ആവിശ്യമാണ്

  • BUDGET 2026-27