കാഴ്ച്ചപ്പാടും ദൗത്യവും

കാഴ്ച്ചപ്പാട്.

ജനസൗഹൃദപരമായ ഓഫീസ് അന്തരീക്ഷം  രൂപപെടുത്തുക, പൗരകേന്ദ്രീകൃത സേവനങ്ങള്‍ ലഭ്യമാക്കുക   സമയബന്ധിതമായും കാര്യക്ഷമമായും സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുക ജനപങ്കാളിത്തതോടെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പദ്ധതി വിഹിതം ചിലവഴിക്കുക വഴി പഞ്ചായത്തിന്‍റെ സമ്പൂര്‍ണ്ണവികസനം സാധ്യമാക്കുക എന്നതാണ് തിരുനെല്ലി പഞ്ചായത്തിന്‍റെ കാഴ്ച്ചപ്പാട്.

ദൗത്യം

സാമൂഹികമായി പിന്നോക്കം നില്ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗമുള്‍പ്പടെയുള്ള  വിവിധ ജനോപകാര പ്രദങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെയും പദ്ധതികളിലൂടെയും സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കുക, പഞ്ചായത്തിന്‍റ സര്‍വ്വോന്മുഖമായ വികസനം സാധ്യമാക്കുക, ഗോത്ര വിഭാഗത്തിലല്‍ പ്പെട്ട വലിയൊരു ജനവിഭാഗം ഉള്‍പ്പെടുന്ന പഞ്ചായത്തെന്ന നിലയില്‍ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക,എന്നിവയാണ് പഞ്ചായത്തിന്‍റെ ദൗത്യം