ബഡ്സ് സ്കൂള്‍ വിവിധ അംഗീകാരങ്ങള്‍
- കുടുംബശ്രീയുടെ വയനാട് ജില്ലയിലെ മികച്ച ബഡ്സ് സ്ക്കൂൾ
- സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബഡ്സ് സ്കൂൾ
- സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും മികച്ച കാർഷിക വിദ്യാലയം
- സംസ്ഥാന ജില്ലാ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയൻ്റ് നേടിയ സ്ഥാപനം
- സംസ്ഥാന കലോസവത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ സ്ഥാപനം
- സംസ്ഥാന വനിത ശിശു വികസന വകുപ്പിൻ്റെ ഉജ്വല ബാല്യ പുരസ്കാരം ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥി അജു വിജെക്
- കേരളം സന്ദർശിച്ച രാജ്യത്തിൻ്റെ പ്രതമ വനിതയായ രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാരിൻ്റെ ഉപഹാരമായ് നൽകിയ ചിത്രം തിരുനെല്ലി ബഡ്സിലെ വിദ്യാർത്ഥി വരച്ചതാണ്